LATEST NEWS

Related Posts

MOREAGRICULTUREമെതി യന്ത്രവുമായി കൊയ്യാനിറങ്ങി മന്ത്രി പി. പ്രസാദ്

മെതി യന്ത്രവുമായി കൊയ്യാനിറങ്ങി മന്ത്രി പി. പ്രസാദ്

മെതിയന്ത്രവുമായി കൊയ്യാനിറങ്ങി മന്ത്രി പി.പ്രസാദ്. കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ ആഭിമുഖ്യത്തിൽ അത്താണിയിൽ നടപ്പിലാക്കിയ നെൽകൃഷിയുടെ വിളവെടുപ്പാണ് മന്ത്രി ഉ്ദഘാടനം ചെയ്തത്.

മാനേജിംഗ് ഡയറക്ടർ വി.ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കർഷക മിത്ര സെക്രട്ടറി എസ്.രമേശൻ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് ,കാംകോ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എ ചാക്കോച്ചൻ, ബുഹാരി ,സി.കെ ഗോപി ,ജെസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.